Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധിയുടെ നേതൃത്വകാലത്ത് നടന്ന പ്രക്ഷോഭങ്ങളിൽ ഒടുവിലത്തേത്:

Aനിസ്സഹകരണപ്രസ്ഥാനം

Bസിവിൽ ആജ്ഞാലംഘന പ്രസ്ഥാനം

Cക്വിറ്റിന്ത്യാ സമരം

Dഖിലാഫത്ത് സമരം

Answer:

C. ക്വിറ്റിന്ത്യാ സമരം


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം ?

  1. ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
  2. 1922-ലെ ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തി വച്ചു
  3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു
  4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.
    'സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ്ണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം' ഈ വാക്കുകൾ ആരുടേതാണ് ? -
    Which was the only national movement without a leader?

    ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

    i) അഹമ്മദാബാദിലെ തുണിമിൽ സമരം 

    ii) ഖഡയിലെ കർഷക സമരം 

    iii) തെലങ്കാന സമരം 

    iv) സ്വദേശി പ്രസ്ഥാനം

    When did the Chauri Chaura violence take place in :