App Logo

No.1 PSC Learning App

1M+ Downloads
'അന്ത്യഅത്താഴം' ആരുടെ സൃഷ്ടിയാണ്?

Aതോമസ് മൂർ

Bലിയനാർഡോ ഡാവിഞ്ചി

Cറാഫേൽ

Dമൈക്കലാഞ്ചലോ

Answer:

B. ലിയനാർഡോ ഡാവിഞ്ചി


Related Questions:

സൈലന്റ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം ആരുടെ രചനയാണ്?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?
റഷ്യയുടെ 325-ാം നാവികദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ കപ്പൽ ?