The last two years _____ very good.AareBbeCisDwereAnswer: D. were Read Explanation: 'Years' ആയതുകൊണ്ട് plural verb എഴുതണം. ഇവിടെ plural verb രണ്ടെണ്ണം ഉണ്ട്. 'are' ഉം 'were' ഉം . 'Last' എന്ന time word 'past' ൽ ആണ് ഉപയോഗിക്കുന്നത്. അതിനാൽ ഉത്തരം were ആണ്. are - present ൽ ആണ് ഉപയോഗിക്കുന്നത്.Read more in App