The Latin phrase ‘ad hoc’ means ?ATo the endBFor the mean timeCFrom officeDFor this special purposeAnswer: D. For this special purpose Read Explanation: ad hoc എന്നാൽ "ഒരു പ്രത്യേക കാര്യത്തിനായുള്ള" അല്ലെങ്കിൽ "താത്കാലിക ആവശ്യങ്ങൾക്ക്" എന്നാണ് അർത്ഥം. ഉദാ: We will hire more staff on an ad hoc basis അർത്ഥം: താല്ക്കാലിക അടിസ്ഥാനത്തിൽ ഞങ്ങൾ കൂടുതൽ സ്റ്റാഫുകളെ നിയമിക്കുംRead more in App