App Logo

No.1 PSC Learning App

1M+ Downloads
'മനുഷ്യൻ' എന്നർത്ഥമുള്ള ലാറ്റിൻ പദമാണ് ----

Aസാപ്പിയൻസ്

Bഹോമോ

Cഇഗ്നസ്

Dപുത്ര

Answer:

B. ഹോമോ

Read Explanation:

മനുഷ്യൻ' എന്നർത്ഥമുള്ള ലാറ്റിൻ പദമാണ് 'ഹോമോ'. ഹോമോയുടെ ഫോസിലുകളുടെ അവയുടെ പ്രത്യേക സ്വഭാവമനുസരിച്ച് മൂന്നായി തിരിക്കാം.


Related Questions:

ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ലഭിച്ച രാജ്യം
ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗം
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഖാഫ്സെ സ്ഖുൾ ' എവിടെയാണ് ?
നിയാണ്ടർ താഴ്വര ഏത് രാജ്യത്താണ് ?