Challenger App

No.1 PSC Learning App

1M+ Downloads
1765ൽ ഇംഗ്ലണ്ട് നടപ്പിലാക്കിയ നിയമം_______ ആണ്

Aആദായ നികുതി നിയമം

Bപ്രഖ്യാപന നിയമം

Cസ്റ്റാമ്പ് നിയമം

Dഇവയൊന്നുമല്ല

Answer:

C. സ്റ്റാമ്പ് നിയമം


Related Questions:

2024 ഒക്ടോബറിൽ പശ്ചിമേഷ്യൻ രാജ്യമായ ലെബനനിലെ ഹിസ്ബുള്ളയുടെ സായുധ സംവിധാനങ്ങൾ തകർക്കുന്നതിന് വേണ്ടി ഇസ്രായേൽ നടത്തിയ സൈനിക നടപടി ?
' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?
Which African country has declared the new political capital 'Gitega'?
ആദ്യമായി വാറ്റ് നികുതി ഏർപ്പെടുത്തിയ രാജ്യം ?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?