സർക്കാർ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക് സമയപരിധിയിൽ സേവനം ഉറപ്പാക്കുന്ന നിയമം ?
Aസേവന അവകാശ നിയമം
Bവിവരാവകാശ നിയമം
Cലോക്പാൽ
Dഈ ഗവേർണൻസ്
Answer:
A. സേവന അവകാശ നിയമം
Read Explanation:
സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. കേരള സംസ്ഥാന സേവനാവകാശ നിയമം 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.