Challenger App

No.1 PSC Learning App

1M+ Downloads
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്ന നിയമം.

Aഇ-ഗവേണൻസ്

Bവിവരാവകാശ നിയമം

Cസേവന നിയമം

Dഇൻഫർമേഷൻ ടെക്നോളജി ആക്ട്

Answer:

B. വിവരാവകാശ നിയമം

Read Explanation:

  • ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്.
  • ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ് വിവരാവകാശ നിയമത്തിൻ്റെ ഇന്ത്യയിലെ മുൻഗാമി എന്നറിയപ്പെടുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള
  • ആദ്യ വനിത - ദീപക് സന്ധു.
  • രണ്ടാമത്തെ വനിത സുഷമ സിംഗ്
  • നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്)


Related Questions:

കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള ഗാര്‍ഹിക പീഡന(നിരോധന) നിയമം നിലവില്‍ വന്നതെന്ന് ?
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?