Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?

A180

B36

C27

D540

Answer:

B. 36

Read Explanation:

തന്നിരിക്കുന്നത് ,

  • ലസാഗു = 108
  • ഉസാഘ = 18
  • സംഖ്യകളിൽ ഒന്ന് = 54
ലസാഗു x ഉസാഗ = സംഖ്യകളുടെ ഗുണിതം

108 x 18 = 54 x ?

? = (108 x 18) / 54

= 108 / 3

= 36


Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
The HCF of 45, 78 and 117 is:
90, 162 എന്നിവയുടെ HCF കാണുക
രണ്ട് സംഖ്യകളുടെ ല.സാ,ഘു. 72ഉം ഉ.സാ.ഘ 6ഉം ആണ്. ഒരു സംഖ്യ 18 ആയാൽ രണ്ടാമത്തെ സംഖ്യ എത്ര?
11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?