App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ല.സാ.ഗു , 2000 വും , ഉസാ. ഘ. 10 -ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?

A200

B220

C225

D250

Answer:

D. 250

Read Explanation:

ല.സാ.ഗു × ഉസാ. ഘ = സംഖ്യകളുടെ ഗുണനഫലം 2000 × 10 = 80 × X X = 2000 × 10/80 = 250


Related Questions:

Find the LCM of 5, 10, 15
The highest common factor of 108, 72 and 5a is a. What can be the least common multiple of 108, 72 and a?
What is the least five-digit number that when decreased by 7 is divisible by 15, 24, 28, and 32?
12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?
രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?