App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം വീതിയെക്കൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?

A5 സെ.മീ.

B8 സെ.മീ.

C6 സെ.മീ.

D7 സെ.മീ.

Answer:

B. 8 സെ.മീ.

Read Explanation:

വീതി = X, നീളം = X + 3 ചുറ്റളവ് = 2( നീളം + വീതി) = 26 2( X + 3 + X ) = 26 2X + 3 = 13 2X = 10 X = 5 നീളം = X + 3 = 8


Related Questions:

100 ച.മീറ്റർ = 1 ആർ. ഒരു സെൻറ് എന്നത് 40. ച. മീ. എങ്കിൽ ഒരു ആർ എത്ര സെൻറ്?
22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?
. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 3 മടങ്ങാണ് വീതി 'a' യൂണിറ്റായാൽ വിസ്തീർണ്ണം എന്ത്?
ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?