Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

A16 മീ

B8 മീ

C14 മീ

D12 മീ

Answer:

A. 16 മീ

Read Explanation:

വീതി, നീളം എന്നിവ യഥാക്രമം x, 2x ആയാൽ വിസ്തീർണം=x*2x=2x2=128 ച.മീ x²=64, x=8 മീ നീളം=2x=2*8=16 മീ


Related Questions:

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?
ഒരു സമഭുജ ത്രികോണത്തിന്റെ ഉന്നതി 6√3 സെ.മീ. ആയാൽ ചുറ്റളവ് എത്ര?
ഒരു വൃത്തത്തിന്റെ വിസ്തീർണ്ണം 144π cm² എങ്കിൽ അതിന്റെ വ്യാസം എന്ത്?
ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?
ഒരു ലംബകത്തിന്‍റെ രണ്ട് സമാന്തര വശങ്ങളുടെ നീളങ്ങള്‍ 19 മീറ്റര്‍, 23 മീറ്റര്‍ എന്നിങ്ങനെയാണ്. അതിന്റെ ഉയരം 17 മീറ്റര്‍ ആണെങ്കില്‍, ലംബകത്തിന്‍റെ പരപ്പളവ്‌ എത്ര?