Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1 : 2 : 3 എന്ന അംഗ ബന്ധത്തിലാണ്. അതിന്റെ വ്യാപ്തം 1296 cm ആയാൽ ഉയരം എത്രയായിരിക്കുo

A12 cm

B16 cm

C18 cm

D7 cm

Answer:

C. 18 cm

Read Explanation:

ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1x,2x,3x ആയാൽ വ്യാപ്തം = നീളം × വീതി × ഉയരം 1x×2x×3x=1296 6X^3=1296 X^3=216 X = 6 ഉയരം=3x =18cm


Related Questions:

If 9:12:: 12: x, and 28: 42:: 42: y, then the value of 2x + y is:
ഒരു സിലിണ്ടറിന്റെയും കോണിന്റെയും ആരം 3:4 എന്ന അനുപാതത്തിലാണ്. സിലിണ്ടറിന്റെയും കോണിന്റെയും വ്യാപ്തം 9:8 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ ഉയരം തമ്മിലുള്ള അനുപാതം?
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺ കുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?
Karan, Hari and Kowshik play cricket. The runs got by Karan to Hari and Hari to Kowshik are in the ratio of 5:3. They get altogether 588 runs. How many runs did Karan get?