രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?A10:9B24:14C9:10D11:7Answer: C. 9:10 Read Explanation: രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം, 12cm ഉം 10 cm ഉം ആണ്. രണ്ട് ചതുരങ്ങളുടെ വീതി യഥാക്രമം, 6 cm ഉം 8 cm ഉം ആണ്. പരപ്പളവെന്നാൽ, നീളം x വീതിരണ്ട് ചതുരങ്ങളുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എന്നാൽ,ആദ്യ ചതുരത്തിന്റെ പരപ്പളവ് എന്നാൽ = 12 x 6രണ്ടാമത്തെ ചതുരത്തിന്റെ പരപ്പളവ് എന്നാൽ = 10 x 8പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം = (12 x 6) / (10 x 8)= 72/80= 9/10 Read more in App