Challenger App

No.1 PSC Learning App

1M+ Downloads
"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'' ഗാന്ധിജിയുടെ മരണത്തെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?

Aടാഗോർ

Bജവഹർലാൽ നെഹ്‌റു

Cലാൽ ബഹദൂർ ശാസ്ത്രി

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

  • "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'. ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് നെഹ്റു പറഞ്ഞ വാക്കുകളാണിത്.
  • 1948 ജനുവരി 30 ന് ഡൽഹിയിലെ പ്രാർഥനായോഗ സ്ഥലത്തുവച്ച് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി  മരിച്ചത് .
  • ഇന്ത്യാ വിഭജനശേഷം നടന്ന വർഗീയ ലഹളകളുടെ അനന്തരഫലമായിരുന്നു ഗാന്ധിജിയുടെ രക്തസാക്ഷിത്വം.

Related Questions:

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?
ആര്യഭട്ട വിക്ഷേപിച്ച വർഷം ഏത് ?
ദേശീയ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?