ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?
Aപ്രകീർണനം
Bവിസരണം
Cഡിഫ്രാക്ഷൻ
Dഅപവർത്തനം
Answer:
B. വിസരണം
Read Explanation:
• വിസരണം - വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം
• പ്രകീർണ്ണനം - ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല്
• അപവർത്തനം - തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനം