App Logo

No.1 PSC Learning App

1M+ Downloads
ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ എന്ന് അറിയപ്പെടുന്നു.

Aഈസ്റ്റിങ്സ്

Bകോണ്ടൂർ രേഖകൾ

Cഫോം ലൈൻ

Dനോർത്തിങ്സ്,

Answer:

A. ഈസ്റ്റിങ്സ്

Read Explanation:

ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറു ദിശയിൽ വരയ്ക്കുന്ന രേഖകൾ - നോർത്തിങ്സ്


Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഏത്?
ജൈന , ബുദ്ധ മത സമ്മേളനങ്ങളുടെ വേദിയായ ഏക നഗരം ഏതാണ് ?
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?
ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ഏത് ?