Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?

Aസിറം

Bപ്ലാസ്മ

Cസെബം

Dസ്ട്രോമ

Answer:

B. പ്ലാസ്മ

Read Explanation:

രക്തത്തിന്റെ ദ്രാവക ഭാഗം, പ്ലാസ്മ എന്നറിയപ്പെടുന്നു. പ്ലാസ്മയുടെ 90 % ിലധികം ജലമാണ്.


Related Questions:

സസ്യങ്ങളിലെ വാതകവിനിമയം നടക്കുന്നത് എവിടെ വച്ചാണ് ?
എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?
രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :
മനുഷ്യ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏതാണ് ?