App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പൊതുമേഖലാ യൂണിറ്റുകളുടെ (PSU ) പട്ടികയും അവയുടെ സ്ഥാനവും ചുവടെ നൽകിയിരിക്കുന്നു .അവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേരാത്തത് ?

Aകേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് : കലവൂർ ,ആലപ്പുഴ

Bദി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് :ഉദ്യോഗ്മണ്ഡൽ ,കൊച്ചി

Cകേരള ക്ലേസ് ആൻഡ് സെറാമിക് പ്രോഡക്ടസ് ലിമിറ്റഡ് :പാപ്പിനിശ്ശേരി ,കണ്ണൂർ

Dസ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡ് : കൊളത്തറ ,കോഴിക്കോട്

Answer:

D. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡ് : കൊളത്തറ ,കോഴിക്കോട്

Read Explanation:

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡിൻ്റെ ആസ്ഥാനം :ഷൊർണൂർ ,പാലക്കാട്


Related Questions:

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻറെ ആസ്ഥാനം എവിടെ ?
കേരള ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ചു രൂപീകരിച്ച സ്ഥാപനമാണ് ----------
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?
ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം ഏത് ?
കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ?