Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥിമനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥി

Aഫീമർ

Bസ്റ്റേപ്പിസ്

Cറ്റിബിയ

Dഅlന

Answer:

A. ഫീമർ

Read Explanation:

മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ. ഫീമറിനെ തുടയെല്ല് എന്നും വിളിക്കുന്നു. കാലിന്റെ മുകൾഭാഗത്തെ ഒരേയൊരു അസ്ഥിയാണ് ഫീമർ.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏത്?
മനുഷ്യൻറെ അസ്ഥിവ്യൂഹത്തിന് എത്ര അസ്ഥികളുണ്ട്?
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :
നട്ടെല്ല് കൂടുതൽ പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
മനുഷ്യകർണ്ണത്തിലെ അസ്ഥി :