Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും നീളമേറിയ നദി :

Aപെരിയാർ

Bഭാരതപ്പുഴ

Cപമ്പ

Dചാലിയാർ

Answer:

A. പെരിയാർ

Read Explanation:

  • പെരിയാർ: കേരളത്തിലെ ഏറ്റവും നീളമേറിയ നദി (നീളം: 244 കി.മീ). 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്നു.

  • ഭാരതപ്പുഴ: കേരളത്തിലെ രണ്ടാമത്തെ നീളമേറിയ നദി (നീളം: 209 കി.മീ).

  • പമ്പ: കേരളത്തിലെ മൂന്നാമത്തെ നീളമേറിയ നദി (നീളം: 176 കി.മീ).

  • ചാലിയാർ: കേരളത്തിലെ നാലാമത്തെ നീളമേറിയ നദി (നീളം: 169 കി.മീ).


Related Questions:

കേരളത്തിലെ ഏറ്റവും വലിയ നദി :
Longest river of Kerala is :
പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
Which river was diverted and caused massive flooding during the landslide in Mundakkai on July 2024 ?