App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?

Aഉമ്മൻചാണ്ടി

Bകെ.എം. മാണി

Cകെ.ആർ. ഗൗരിയമ്മ

Dആർ. ബാലകൃഷ്ണപിള്ള

Answer:

A. ഉമ്മൻചാണ്ടി

Read Explanation:

  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായത് :- ഉമ്മൻചാണ്ടി (കെഎം മാണിയെ മറികടന്നു)
  • കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് - കെ.എം. മാണി
  • ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം - കെ.ആർ ഗൗരിയമ്മ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരൻ
  2. കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ജോസഫ് മുണ്ടശ്ശേരി
  3. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്
  4. പട്ടം എ. താണുപിള്ളയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആർ. ശങ്കർ കേരളത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രി
    കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം
    കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?
    പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ മന്ത്രി ?
    കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേരെന്താണ്?