Challenger App

No.1 PSC Learning App

1M+ Downloads
അശാസ്ത്രീയമായ ഉപയോഗവും മണ്ണൊലിപ്പും മൂലം മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്നതിന്റെ ഫലമായി മണ്ണിൻറെ ഫലപുഷ്ടി നഷ്ടം ആകുന്നതാണ് .....

Aമണ്ണിൻറെ അപചയം

Bമണ്ണിൻറെ ഉയർച്ച

Cമണ്ണിന്റെ തോത്

Dഇവയൊന്നുമല്ല

Answer:

A. മണ്ണിൻറെ അപചയം


Related Questions:

ഡെൽറ്റ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രജല കയറ്റം ഈ പ്രദേശങ്ങളിൽ ..... മണ്ണ് ഉണ്ടാവാൻ കാരണമാകുന്നു.
..... ചരിവിൽ ഒരിക്കലും കൃഷി ചെയ്യാൻ പാടില്ല.
റിഗർ മണ്ണ് എന്നും കറുത്ത പരുത്തി മണ്ണ് എന്നും ..... നെ വിളിക്കുന്നു.
നന്നായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന മണ്ണ്:
മണ്ണിൻറെ ആവരണത്തിന് ഉണ്ടാകുന്ന തകർച്ചയാണ് .....