ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം-?
Aപൾസ്
Bസിസ്റ്റളിക് പ്രഷർ
Cഡയസ്റ്റളിക് പ്രഷർ
Dരക്തസമ്മർദം
Answer:
C. ഡയസ്റ്റളിക് പ്രഷർ
Read Explanation:
ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം - ഡയസ്റ്റളിക് പ്രഷർ (Diastolic pressure)
ഡയസ്റ്റളിക് പ്രഷർ - 80mm Hg
സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - രക്തസമ്മർദം