ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയാണ് _______.
A0
B-273.15°C
C-23.15°C
D-237.15°C
Answer:
B. -273.15°C
Read Explanation:
കെൽവിൻ സ്കെയിൽ
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില -273.15° C ആണെന്ന് കണ്ടെത്തിയതും, അതിന് അബ്സല്യൂട്ട് സീറോ എന്ന പേര് നൽകിയതും ലോർഡ് കെൽവിൻ ആണ്.
പ്രായോഗിക ആവശ്യങ്ങൾക്ക് -273°C എന്ന മൂല്യമാണ് ഉപയോഗിക്കുന്നത്.
ഇത് ഉപയോഗിച്ച് അദ്ദേഹം താപനില അളക്കാനുള്ള കെൽവിൻ സ്കെയിൽ ആവിഷ്കരിച്ചു.