Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയാണ് _______.

A0

B-273.15°C

C-23.15°C

D-237.15°C

Answer:

B. -273.15°C

Read Explanation:

കെൽവിൻ സ്കെയിൽ

  • ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില -273.15° C ആണെന്ന് കണ്ടെത്തിയതും, അതിന് അബ്സല്യൂട്ട് സീറോ എന്ന പേര് നൽകിയതും ലോർഡ് കെൽവിൻ ആണ്.

  • പ്രായോഗിക ആവശ്യങ്ങൾക്ക് -273°C എന്ന മൂല്യമാണ് ഉപയോഗിക്കുന്നത്.

  • ഇത് ഉപയോഗിച്ച് അദ്ദേഹം താപനില അളക്കാനുള്ള കെൽവിൻ സ്കെയിൽ ആവിഷ്കരിച്ചു.


Related Questions:

ഒരു ആറ്റത്തിൽ 17പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?
ഒരു വാതകത്തിന് എത്തിച്ചേരാനാകുന്ന ഏറ്റവും താഴ്ന്ന താപനില ഏതാണ്?
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?
1 cm നീളവും, 1cm വീതിയും, 1 cm ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം ആണ് _________.
1 atm എത്ര Pascal-നോടു തുല്യമാണ്?