App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകം അതിൻറെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?

Aഫയർ പോയിൻറ്

Bബോയിലിംഗ് പോയിൻറ്

Cഫ്ളാഷ് പോയിൻറ്

Dഉത്പദനം

Answer:

C. ഫ്ളാഷ് പോയിൻറ്

Read Explanation:

  • ഒരു ദ്രാവകം അതിന്റെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്‌പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില -ഫ്ളാഷ് പോയിൻറ്
  • താഴ്ന്ന ഫ്ളാഷ് പോയിൻറ് സൂചിപ്പിക്കുന്നത് -ഉയർന്ന ജ്വലനക്ഷമത 
  • ഫ്ളാഷ് പോയിന്റ് അളക്കുന്നതിനായി ഒരു ബാഹ്യ ജ്വലന ഉറവിടം (Ignition source )ആവശ്യമാണ് 
  • ഫ്ളാഷ് പോയിന്റിൽ ബാഹ്യ ജ്വലന ഉറവിടം നീക്കം ചെയ്യുമ്പോൾ ജ്വലനം ഉപരോധിക്കുന്നു .

Related Questions:

സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?
താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?