Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാഷ്‌പീകരണ ജ്വലന പദാർത്ഥം ജ്വലനത്തിനുശേഷം അതിന്റെ ബാഷ്പം വായുവിൽ കത്തുന്നത് തുടരുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?

Aബോയിലിംഗ് പോയിൻറ്

Bഉത്പദനം

Cഫ്ളാഷ് പോയിൻറ്

Dഫയർ പോയിന്റ്

Answer:

D. ഫയർ പോയിന്റ്

Read Explanation:

  • ഒരു ബാഷ്‌പീകരണ ജ്വലന പദാർത്ഥം ജ്വലനത്തിനുശേഷം അതിന്റെ ബാഷ്പം വായുവിൽ കത്തുന്നത് തുടരുന്ന ഏറ്റവും കുറഞ്ഞ താപനില -ഫയർ പോയിന്റ് 
  • ഒരു ഇന്ധനത്തിന്റെ ജ്വലനത്തിനുശേഷം കുറഞ്ഞത് 5 സെക്കന്റോളം ആ ഇന്ധനം ഉൽപ്പാദിപ്പിക്കുന്ന ബാഷ്‌പം ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് ഒരു ഇന്ധനത്തിന്റെ ഫയർ പോയിന്റ് 
  • ഒരു ദ്രാവകത്തിന്റെ ഫയർ പോയിന്റ് സാധാരണയായി ഫ്ളാഷ് പോയിന്റിനേക്കാൾ 10 C കൂടുതലാണ് 
  • ഫയർ പോയിന്റ് അളക്കുന്നതിനുള്ള ഉപകരണം -ഓപ്പൺകപ്പ് ഉപകരണം 

Related Questions:

തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?