App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന മർദത്തിലുള്ള --- വാതകമാണ് സി.എൻ.ജി (Compressed Natural Gas) ലെ മുഖ്യ ഘടകം.

Aപ്രോപ്പെയ്ൻ

Bബ്യൂട്ടെയ്ൻ

Cമീഥെയ്ൻ

Dഇഥെയ്ൻ

Answer:

C. മീഥെയ്ൻ

Read Explanation:

സി.എൻ.ജി (Compressed Natural Gas):

  • മലിനരഹിത വാഹന ഇന്ധനമായി ഇന്ന് പല നഗരങ്ങളിലും ഉപയോഗിക്കുന്നത് സി.എൻ.ജി (Compressed Natural Gas) ആണ്.

  • ഉയർന്ന മർദത്തിലുള്ള മീഥെയ്ൻ വാതകമാണ് ഇതിലെ മുഖ്യ ഘടകം.


Related Questions:

കാർബണിന്റെ സംയോജകത --- ആണ്.
രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ---.
കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.