App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം

Aമഗ്‌നീഷ്യം

Bസോഡിയം

Cലിതിയം

Dബ്രോമിൻ

Answer:

C. ലിതിയം

Read Explanation:

ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം ലിതിയം ആണ് .


Related Questions:

ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്യമ ഹോർമോൺ?
താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.
2N HCl യുടെ pH:
അന്തരീക്ഷത്തിൽ ഏറ്റവും സുലഭമായ ഉൽകൃഷ്ട വാതകമേത് ?
"റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?