Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒരു നാഡീ കോശത്തിലൂടെ ആവേഗങ്ങൾ കടന്നു പോകാൻ സഹായിക്കുന്ന പ്രധാന മൂലകങ്ങൾ

i. സോഡിയം

ii. മാംഗനീസ്

iii. പൊട്ടാസിയം

iv. മഗ്നീഷ്യം

Ai & ii x

Bii & iii

Ci & iii

Dii & iv

Answer:

C. i & iii

Read Explanation:

• നാഡീകോശങ്ങളുടെ പ്ലാസ്മ മെംബ്രെയ്‌നിലൂടെ സന്ദേശങ്ങൾ അഥവാ ആവേഗങ്ങൾ (Nerve Impulses) സഞ്ചരിക്കുന്നത് സോഡിയം (Na+), പൊട്ടാസിയം ($K^+$) അയോണുകളുടെ ചലനം വഴിയാണ്. ഇതിനെ സോഡിയം-പൊട്ടാസിയം പമ്പ് (Sodium-Potassium Pump) എന്ന് വിളിക്കുന്നു.


Related Questions:

The element which shows variable valency:
Which of the following has the largest atomic radius?
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുവായ മോണസൈറ്റിൽ ______ സമൃദ്ധമായി കാണപ്പെടുന്നു.
In which of the following condition does the evaporation of water takes place ?
Oxygen concentration in Earth's atmosphere is roughly?