App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :

Aമുട്ട

Bഏത്തക്ക

Cകാരറ്റ്

Dഉരുളക്കിഴങ്ങ്

Answer:

C. കാരറ്റ്

Read Explanation:

ജീവകം എ 

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം  - റെറ്റിനോൾ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് - കാരറ്റ് ,ചീര ,പാലുൽപ്പന്നങ്ങൾ ,കരൾ /പയറില ചേമ്പില ,മുരിങ്ങയില 
  • ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത ,സിറോഫ്താൽമിയ 

 


Related Questions:

Vitamin which is most likely to become deficient in alcoholics is :
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?
സ്റ്റിറോയ്ഡ് വിറ്റാമിൻ
' ജീവകം ' എന്ന പദം നാമകരണം ചെയയ്തത് ആരാണ് ?
ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം