Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫോർമേറ്റീവ് മൂല്യനിർണയത്തിന്റെ മുഖ്യ ഉദ്ദേശ്യമാണ് :

Aവിദ്യാർത്ഥികളുടെ ഓർമ്മശേഷി പരിശോധിക്കുക.

Bവിദ്യാർത്ഥികളെ താരതമ്യം ചെയ്യുക

Cപഠനത്തിലെ അഭാവങ്ങൾ തിരിച്ചറിയുകയും ഫീഡ്ബാക്ക്ന ൽകുകയും ചെയ്യുക.

Dവിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുക.

Answer:

C. പഠനത്തിലെ അഭാവങ്ങൾ തിരിച്ചറിയുകയും ഫീഡ്ബാക്ക്ന ൽകുകയും ചെയ്യുക.

Read Explanation:

പ്രധാന ലക്ഷ്യം: പഠന പ്രക്രിയയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പഠനത്തിലെ പോരായ്മകളും പിന്നോക്കം നിൽക്കുന്ന മേഖലകളും കണ്ടെത്തുക എന്നതാണ്.


Related Questions:

Which of the following is an example of ICT integrated assessment practice?
വിദ്യാഭ്യാസ മനഃശാസ്ത്രത്തിൻ്റെ തത്ത്വങ്ങൾ പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന ഉപാഖ്യാന രേഖയിൽ ഉൾക്കൊള്ളിക്കാവുന്ന വിവരങ്ങൾ ഏതു പ്രകാരത്തിലുള്ളതാണ് ?
A simple assessment activity to identify whether children are aware of the interrelationship between scripts and cultures:
Formulating a tentative explanation for an observed phenomenon is called:
Which of the following is NOT a tool for Formative Assessment of learning in Social Science?