App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :

Aപൊന്നാനി

Bഏറനാട്

Cവള്ളുവനാട്

Dപയ്യന്നൂർ

Answer:

D. പയ്യന്നൂർ

Read Explanation:

  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ ​പയ്യന്നൂർ , ബേപ്പൂർ​ എന്നിവയാണ്.
  • പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം നയിച്ചത് - കെ. കേളപ്പൻ
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ വേദി - ബേപ്പൂർ (കോഴിക്കോട്)
  • പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി  കോഴിക്കോട്ടേക്ക് മാറ്റപ്പെട്ടു.
  • കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി - മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ വേദി എവിടെയായിരുന്നു ?
"വരിക വരിക സഹചരെ" എന്ന് തുടങ്ങുന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?
കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് ആധികാരിക വിവരങ്ങളുള്ള 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചത് ആര് ?
ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏത് വർഷം?
1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?