App Logo

No.1 PSC Learning App

1M+ Downloads

മുഗൾ കാലഘട്ടത്തിലെ പ്രധാന യുദ്ധങ്ങളും അവ നടന്ന വർഷങ്ങളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക

ഒന്നാം പാനിപ്പത്ത് യുദ്ധം 1576
കർണാൽ യുദ്ധം 1556
ഹൽദിഘട്ടി യുദ്ധം 1739
രണ്ടാം പാനിപ്പത്ത് യുദ്ധം 1526

AA-4, B-3, C-1, D-2

BA-4, B-1, C-3, D-2

CA-2, B-1, C-4, D-3

DA-3, B-2, C-1, D-4

Answer:

A. A-4, B-3, C-1, D-2

Read Explanation:

  • ഒന്നാം പാനിപ്പത്ത് യുദ്ധം : 1526ൽ ഇബ്രാഹിം ലോധിയും ബാബറും തമ്മിൽ നടന്ന യുദ്ധം
  • രണ്ടാം പാനിപ്പത്ത് യുദ്ധം : 1556ൽ ഹെമുവും അക്ബറും തമ്മിൽ നടന്ന യുദ്ധം.
  • ഹൽദിഘട്ടി യുദ്ധം : 1576ൽ മഹാറാണാ പ്രതാപം അക്ബറും തമ്മിൽ നടന്ന യുദ്ധം
  • കർണാൽ യുദ്ധം : 1739ൽ നാദിർഷായും മുഗൾ സാമ്രാജ്യവും തമ്മിൽ നടന്ന യുദ്ധം

Related Questions:

അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?
The construction of Taj Mahal was directed by
മുഗൾ ചക്രവർത്തിയായ ഷാജഹാൻ്റെ ശവകുടീരം എവിടെയാണ് ?
രണ്ടാ൦ പാനിപ്പത്ത് യുദ്ധം നടന്നത് ഏത് ഭരണാധികാരിയുടെ കാലത്തായിരുന്നു ?
Babarnama was written by: