App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ

Aവില്യം ലോഗൻ

Bഎച് വി കനോലി

Cഹിച്ച്കോക്ക്

Dകമ്പളത്ത് ഗോവിന്ദൻ നായർ

Answer:

A. വില്യം ലോഗൻ

Read Explanation:

  • 1836 മുതൽ മാപ്പിള കലാഭങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു .

  • ഈ കലാഭങ്ങളെക്കുറിച്ചു അന്വേഷിക്ക്യാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയമിച്ച കമ്മീഷൻ - ലോഗൻ കമ്മിഷൻ

  • മാപ്പിള കലാഭവുമായി ബന്ധപ്പെട്ട വധിക്യപ്പെട്ട മലബാർ കലക്ടർ - എച് വി കനോലി

  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്

  • ഹിച്ക്കൊക്കിന്റെ സ്മരണക്കയായി ബ്രിട്ടീഷ് ഗവണ്മെൻറ് നിർമിച്ച സ്മാരകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയത് - കമ്പളത്ത്‌ ഗോവിന്ദൻ നായർ


Related Questions:

കേരളത്തിൽ സൂററ്റ് എന്നറിയപ്പെടുന്നത്?

ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1.കെ. കേളപ്പൻ നയിച്ചു 

2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

3.1930 ൽ നടന്നു 

4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത് 

 

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചതാര് ?
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെ തുടർന്നു നിരാഹാരം നടത്തി മരണപ്പെട്ട സത്യഗ്രഹി?
1923 ൽ പാലക്കാട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?