App Logo

No.1 PSC Learning App

1M+ Downloads
2025 ആഗസ്റ്റിൽ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റ മലയാളി

Aഡോ. എസ്. സോമനാഥ്

Bപദ്മകുമാർ ഇ എസ്

Cവി. ആർ. ലളിതാംബിക

Dഎം. ശങ്കരൻ

Answer:

B. പദ്മകുമാർ ഇ എസ്

Read Explanation:

  • തൃശ്ശൂർ സ്വദേശി

  • നിലവിൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉള്ള ഐഎസ്ആർഒ സിസ്റ്റം യൂണിറ്റിന്റെ ഡയറക്ടറാണ്


Related Questions:

2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.