App Logo

No.1 PSC Learning App

1M+ Downloads
The man ........... a gruff voice.

Ais

Bhas

Cwill

Dwas

Answer:

B. has

Read Explanation:

തന്നിരിക്കുന്ന sentence, simple present tense ആണ്.will എന്ന verb,future tense ൽ ഉപയോഗിക്കുന്നതിനാൽ ഇവിടെ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence, past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ has എന്നത് ഉത്തരമായി വരുന്നു.


Related Questions:

The teacher ............. his bike.
It ____ eaten.
Mahatma Gandhi ............... in Porbandar.
Jami __________ with the guitar.
They _____ him for many years.