Challenger App

No.1 PSC Learning App

1M+ Downloads
The man ________ is singing is Divya's uncle. Choose the correct relative pronoun.

Awhom

Bwhose

Cwhich

Dwho

Answer:

D. who

Read Explanation:

ഇവിടെ dash നു മുന്നിൽ The man എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് വ്യക്തിയെ കുറിച്ച് ആണെന്ന് മനസിലാക്കാം. dash നു ശേഷം 'is' എന്ന auxiliary verb തന്നിട്ടുണ്ട്. അതിനാൽ ഇത് 'who' എന്ന relative pronoun ന്റെ ആദ്യ form ആണ് ഉപയോഗിച്ചിരിക്കുന്നെ എന്ന് മനസിലാക്കാം. ഇവിടെ ഉപയോഗിച്ചിരിക്കുന്നെ 'who' ന്റെ ആദ്യ form : Person(The man) + who + verb/Auxiliary Verb(is).


Related Questions:

He is more intelligent than .....
This is Jerry ........ saw a rabbit in our garden.
The cat,...... is very old, took a nap.
That fat man is the man for _______ Max works.
Where is the girl ......did the painting.