App Logo

No.1 PSC Learning App

1M+ Downloads
The manager and salesman ..... absent to day.

Ais

Bwas

Care

Dwere

Answer:

A. is

Read Explanation:

രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ ഒരു subject നു മുൻപിൽ മാത്രം possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ singular verb ഉപയോഗിക്കുന്നു.ഇവിടെ manager എന്ന subject നു മുന്നിൽ മാത്രം article ആയ the വന്നിരിക്കുന്നു.അതിനാൽ are,were ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence , past tense അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.


Related Questions:

Several of my teeth ______ cavities.
Rama, as well as Mohan ____ passed the exam.
The mother as well as her three children ______ taken to the hospital.
The vermin____ dangerous
Neither food nor water ______ to be found there.