The manager is away on pleasure trip; he ..... to Paris.
Awent
Bhas gone
Chas been
Dis gone
Answer:
B. has gone
Read Explanation:
ഇവിടെ manager സ്ഥലത്തില്ലാത്തതിനാൽ has gone ഉപയോഗിക്കണം.manager ,Paris സന്ദർശിച്ചു തിരിച്ചെത്തിയാലാണ് has been ഉപയോഗിക്കേണ്ടത്.ആദ്യവാക്യം present tense-ലായതിനാൽ past tense ഉപയോഗിക്കേണ്ടതില്ല.