ഒരു പീരങ്കിയുടെ പിണ്ഡം 500 കിലോഗ്രാം ആണ്, ഇത് 0.25 മീറ്റർ/സെക്കന്റ് വേഗതയിൽ പിന്നോട്ട് വലിയുന്നു.എങ്കിൽ പീരങ്കിയുടെ ആക്കം എന്താണ്?A2000 kgm/sB125 kgm/sC12.5 kgm/sD1250 kgm/sAnswer: B. 125 kgm/sRead Explanation: ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം ആക്കം ഒരു സദിശ അളവാണ് യൂണിറ്റ് - Kgm/s ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു ആക്കം = മാസ് ×പ്രവേഗം p =m ×v ഇവിടെ m =500 kg , v =0.25 m /s ആക്കം = m x v = 500 x 0.25 = 125 കിലോഗ്രാം മീറ്റർ/സെക്കന്റ്