App Logo

No.1 PSC Learning App

1M+ Downloads
ബൾബിന്റെ ഫിലമെന്റിൽ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:

Aനികോം

Bമെർക്കുറി

Cടങ്സ്റ്റൻ

Dഗ്രാഫൈറ്റ്

Answer:

C. ടങ്സ്റ്റൻ


Related Questions:

സൗരോർജ്ജത്തെ നേരിട്ടു വൈദ്യുതിയാക്കി മാറ്റി ഉപയോഗിക്കുന്ന ഉപകരണം :
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?
മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
Psychrometers are used to measure :