Challenger App

No.1 PSC Learning App

1M+ Downloads
തുലനസ്ഥാനത്തുനിന്ന് ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ :

Aആയതി

Bതരംഗദൈർഘ്യം

Cആവൃതി

Dപീരിയഡ്

Answer:

A. ആയതി

Read Explanation:

  • തുലനസ്ഥാനത്തുനിന്ന്  ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ ആയതി എന്നു പറയുന്നത്
  • മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ അനുപ്രസ്ഥ തരംഗങ്ങൾ എന്നു പറയുന്നു
  • മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈർഘ്യം

Related Questions:

സുനാമി എന്താണ്?
അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം എങ്ങനെ നിശ്ചയിക്കുന്നു?
ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
തരംഗങ്ങൾ പ്രധാനമായും 2 തരമായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം ?
മനുഷ്യൻ കേൾക്കാൻ സാധിക്കുന്ന ശബ്ദ പരിമിതിയുടെ മുകളിൽ ആവൃത്തിയുള്ള ശബ്ദത്തെ എന്താണ് പറയുന്നത്?