Challenger App

No.1 PSC Learning App

1M+ Downloads
ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന പരമാവധി വേഗതയാണു ഈ റോഡിന്റെ _____

Aഡിസൈൻ സ്പീഡ്

Bഓവർ സ്പീഡ്

Cഅണ്ടർ സ്പീഡ്

Dഇതൊന്നും അല്ല.

Answer:

A. ഡിസൈൻ സ്പീഡ്

Read Explanation:

ഡിസൈൻ സ്പീഡിന് അനുസരിച്ചാണ് റോഡിലെ വളവുകളും ചെരിവുകളും സ്ട്രൈറ്റ് ലൈനും ഉയർച്ച താഴ്ച്ചകളും രൂപകല്പന ചെയ്തിരിക്കുന്നത്


Related Questions:

റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?
തിരക്കേറിയ റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ, കൂടുതൽ പാർക്കിംഗ് സൗകര്യം;
ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ?
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :