dedicated എന്ന വാക്കിനു അർത്ഥം ആത്മാര്‍പ്പണം ചെയ്‌ത എന്നാണ്. dedicated എന്ന വാക്കിനു ശേഷം to എന്ന preposition ഉപയോഗിക്കുന്നു. Dedicated to: This phrase indicates a strong commitment or devotion to a particular task or purpose. The preposition "to" is commonly used after "dedicated" to introduce the object of dedication.