Challenger App

No.1 PSC Learning App

1M+ Downloads
ബെർണോലി വിതരണത്തിന്റെ മാധ്യം =

Ap

Bnp

Cnpq

D√np

Answer:

A. p

Read Explanation:

ബെർണോലി വിതരണത്തിന്റെ മാധ്യം E(x) = p


Related Questions:

ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്
എന്ത് കണ്ടുപിടിക്കുന്നതിനാണ് കുമുലേറ്റിവ് ഡിസ്ട്രിബൂഷൻ ടേബിൾ ഉപയോഗിക്കുന്നത് ?
1,2, 4, 5, 8, 10 എന്നിവയുടെ മാനക വ്യതിയാനം കണക്കാക്കുക.
ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
രണ്ടു ചരങ്ങൾ തമ്മിലുള്ള ബന്ധത്തെ വിഷ്വലായി അവതരിപ്പിക്കുന്ന രീതി :