App Logo

No.1 PSC Learning App

1M+ Downloads
ഗുണാത്മക ഡാറ്റയ്ക്ക് അനുയോജ്യമായ ശരാശരി

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dറേഞ്ച്

Answer:

C. ബഹുലകം

Read Explanation:

ഗുണാത്മക ഡാറ്റയ്ക്ക് ഏറ്റവും അനുയോജ്യമായ ശരാശരി ബഹുലകം (മോഡ് ) ആണ് .


Related Questions:

Two dies are thrown simultaneously and the sum of the numbers obtained is found to be 7. What is the probability that the number 3 has appeared at least once.
ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി
രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :
E(x²) =
A box contains 6 black and 4 white balls. If a ball is taken from it, what is the probability of it being black?