To shift allegiance to means changing one's loyalty(കൂറ്/വിശ്വസ്‌തത) or support.
For example - ആരെങ്കിലും ആദ്യം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ supporter ആയിരുന്നു എന്ന് കരുതുക , എന്നാൽ പിന്നീട് അവരുടെ കൂറ് മാറുകയും മറ്റൊരു പാർട്ടിയെ പിന്തുണയ്ക്കാൻ തുടങ്ങുകയും ചെയ്താൽ, അവർ "changed color/നിറം മാറി" എന്ന് നിങ്ങൾക്ക് പറയാം.