ഒരു സമബഹുഭുജത്തിന്റെ ഒരു ആന്തര കോണിന്റെ അളവ് 150 ആണ്. ഈ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?A8B10C12D15Answer: C. 12 Read Explanation: ഒരു ബഹുഭുജത്തിന് n വശങ്ങളുണ്ടെങ്കിൽ അതിന്റെ ആന്തര കോണുകളുടെ ആകെത്തുക = (n - 2)180 (n - 2)180 = 150n 180n - 360 = 150n 180n - 150n = 360 30n = 360 n = 360/30 = 12Read more in App